പ്രകാശോല്‍സവം 2015 ക്വിസ് മത്സരത്തില്‍ പയ്യന്നൂര്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഉദയ പി വി ....മാളവിക എം കെ ....എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

വിജ്ഞാനോല്‍സവത്തില്‍ കക്കറ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം .യു പി വിഭാഗത്തില്‍ ബ്ലോക്കിലേക്ക് തെരഞ്ഞെടുത്ത ഉദയ പി വി , നന്ദന പി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍ ........

25 January 2015

ഓപ്പണ്‍ ഓഡിറ്റോറിയം കൂടുതല്‍ ചിത്രങ്ങള്‍

























സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

കക്കറ സ്കൂള്‍  ഓപ്പണ്‍  ഓഡിറ്റോറിയം ബഹു  സി  കൃഷ്ണന്‍    എം എല്‍  എ   ഉദ്ഘാടനം   ചെയ്തു.




22 January 2015

സ്കൂള്‍ ഓഡിറ്റോറിയം ഉദ്ഘാടനം

23-01- 2015  വെള്ളിയാഴ്ച   സ്കൂള്‍  ഓഡിറ്റോറിയം  ഉദ്ഘാടനം .
ബഹു  എം  എല്‍  എ   ശ്രീ  സി  കൃഷ്ണന്‍   നിര്‍വഹിക്കുന്നു  ..........ഏവര്‍ക്കും   സ്വാഗതം.