പ്രകാശോല്‍സവം 2015 ക്വിസ് മത്സരത്തില്‍ പയ്യന്നൂര്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഉദയ പി വി ....മാളവിക എം കെ ....എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

വിജ്ഞാനോല്‍സവത്തില്‍ കക്കറ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം .യു പി വിഭാഗത്തില്‍ ബ്ലോക്കിലേക്ക് തെരഞ്ഞെടുത്ത ഉദയ പി വി , നന്ദന പി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍ ........

ഇലക്ട്രോണിക് വോട്ടിങ്ങ്

        ഈ  വര്‍ഷം  ഇലക്ട്രോണിക്  വോട്ടിങ്ങിലൂടെ   സ്കൂള്‍  പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ്  നടത്തി  

ചില ദൃശ്യങ്ങളിലൂടെ  



മുഖ്യ തെരഞ്ഞെടുപ്പു  കമ്മീഷണര്‍   ശ്രീ കെ.പി. തുളസീധരന്‍  മാസ്റ്റര്‍ 
വോട്ടിംഗ്  സാമഗ്രികള്‍ വിതരണം 
ചെയ്യുന്നു


ഇലക്ട്രോണിക് ബാലറ്റ് 











തെരെഞ്ഞെടുപ്പ്  
നടപടി ക്രമങ്ങളിലൂടെ .......










വാര്‍ത്തകള്‍ 
പയ്യന്നൂര്‍ നെറ്റ് വര്‍ക്ക് 
ചാനലിലേക്ക്  





ഇലക്ഷന്‍ പ്രചാരണ  ദൃശ്യങ്ങള്‍
 




No comments: