പ്രകാശോല്‍സവം 2015 ക്വിസ് മത്സരത്തില്‍ പയ്യന്നൂര്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഉദയ പി വി ....മാളവിക എം കെ ....എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

വിജ്ഞാനോല്‍സവത്തില്‍ കക്കറ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം .യു പി വിഭാഗത്തില്‍ ബ്ലോക്കിലേക്ക് തെരഞ്ഞെടുത്ത ഉദയ പി വി , നന്ദന പി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍ ........

വിദ്യാരംഗം കലാ സാഹിത്യ വേദി




കുഞ്ഞു  കവിതകള്‍  ....നന്ദന. കെ 





വായന  ദിനം  ...........വായന
 വാരം   ........



                             വായന വാരം   ഉദ്ഘാടനം

     ശ്രീധരന്‍ മാസ്റ്റര്‍ 
ടാഗോര്‍  ഹയര്‍  സെക്കണ്ടറി ,വെള്ളോറ 






പുസ്തകങ്ങളിലൂടെ 

No comments: