പ്രകാശോല്‍സവം 2015 ക്വിസ് മത്സരത്തില്‍ പയ്യന്നൂര്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഉദയ പി വി ....മാളവിക എം കെ ....എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

വിജ്ഞാനോല്‍സവത്തില്‍ കക്കറ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം .യു പി വിഭാഗത്തില്‍ ബ്ലോക്കിലേക്ക് തെരഞ്ഞെടുത്ത ഉദയ പി വി , നന്ദന പി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍ ........

പരിസ്ഥിതി ക്ലബ്ബ്

സപ്തംബര്‍  18  ലോക മുള ദിനം 



ലോക മുള ദിനം ആചരിച്ചു * *പരിസ്ഥിതി ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ മുള ദിനം ആചരിച്ചു . പ്രധാനാധ്യാപിക ചടങ്ങില്‍ മുളയുടെ പരിസ്ഥിതി പ്രാധാന്യം വിശദീകരിച്ചു . സ്കൂള്‍ വളപ്പിലും .....സ്കൂള്‍ പരിസ്ഥിതി കാവിലും മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു . കുട്ടികള്‍ക്ക് മുളത്തൈകള്‍ വിതരണം നടത്തി *








 കുട്ടികള്‍ക്ക് മുളത്തൈകള്‍  വിതരണം ചെയ്യുന്നു


 പരിസ്ഥിതി ക്ലബ്  കണ്‍വീനര്‍  ശ്രീമതി   ശാന്ത  ടീച്ചറുടെ  നേതൃത്വത്തില്‍    ഔഷധ  കാവില്‍    മുളത്തൈകള്‍ നടുന്നു   




പരിസ്ഥിതി ദിനം                             


പരിസ്ഥിതി  ദിനത്തില്‍ 
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി 
സ്കൂള്‍ വളപ്പില്‍  വൃക്ഷത്തൈ 
നടുന്നു                                               
ജൂണ്‍ 5

പരിസ്ഥിതി ദിനത്തില്‍   LSS വിജയി  ദേവിക  ആര്‍.കെ.
കക്കറ ടൌണില്‍ 
വൃക്ഷത്തൈ  നടുന്നു
 


പരിസ്ഥിതി പ്രതിജ്ഞ 

No comments: