പ്രകാശോല്‍സവം 2015 ക്വിസ് മത്സരത്തില്‍ പയ്യന്നൂര്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഉദയ പി വി ....മാളവിക എം കെ ....എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

വിജ്ഞാനോല്‍സവത്തില്‍ കക്കറ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം .യു പി വിഭാഗത്തില്‍ ബ്ലോക്കിലേക്ക് തെരഞ്ഞെടുത്ത ഉദയ പി വി , നന്ദന പി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍ ........

27 February 2015

കക്കറ സ്കൂളില്‍ ശാസ്ത്ര പ്രദര്‍ശനം നടത്തി

 കാട് വയക്കുന്ന യന്ത്രം  .....ജിബിന്‍ വര്‍ഗീസ്‌  (ആറാം തരം ) നിര്‍മ്മിച്ചത് .....


 മര്‍ദം അളക്കുന്ന  യന്ത്രം ..............നന്ദന സുരേഷ്   എഴാം തരം 


 കൈ കൊട്ടുമ്പോള്‍  അണയുന്ന  ബള്‍ബ് ....ജിഷ്ണു ,,,ആറാം തരം 




 ആണി കൊണ്ട്  നെറ്റിയില്‍  പൊട്ടു  തോടാമോ ........


 ചുരുങ്ങിയ  ചെലവില്‍  ബോട്ട്  യാത്ര .....അമല്‍ രാജ് 

വെള്ളം ചീറ്റുന്ന   പാവയുമായി  ............അഞ്ജന .....ആറാം തരം ...