പ്രകാശോല്‍സവം 2015 ക്വിസ് മത്സരത്തില്‍ പയ്യന്നൂര്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഉദയ പി വി ....മാളവിക എം കെ ....എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

വിജ്ഞാനോല്‍സവത്തില്‍ കക്കറ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം .യു പി വിഭാഗത്തില്‍ ബ്ലോക്കിലേക്ക് തെരഞ്ഞെടുത്ത ഉദയ പി വി , നന്ദന പി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍ ........

31 August 2014

PF LOAN CALCULATOR SOFTWARE

 പി എഫ്  ലോണ്‍ സഹായി 
         ഒരു  പി എഫ്   ലോണ്‍  എടുക്കണമെങ്കില്‍   എത്ര   ഫോമുകള്‍   എഴുതണം ?
കണക്കുകള്‍  ശരിയാക്കണം  ...നിങ്ങളെ  സഹായിക്കാന്‍   ഇതാ  ഒരു   സോഫ്റ്റ്‌വെയര്‍ ......ഇവിടെ ക്ലിക്ക് ചെയ്യുക

30 August 2014

NOON FEEDING SOFTWARE

                          
 ഉച്ച ഭക്ഷണ കണക്കു ശരിയാക്കാന്‍  പ്രയാസമുണ്ടോ ?  

                സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ രജിസ്റ്ററുകള്‍ തയാറാക്കുക എന്നത് വളരെയേറെ ശ്രമകരമായ ഒരു ജോലിയാണ്. അത് എളുപ്പമാക്കാന്‍ സഹായിക്കുന്ന Noon Feeding Planner എന്ന Workbookന്‍റെ പുതിയ 1.4 വെര്‍ഷന്‍ ആണ്   കക്കറ ഗവ: ഗാന്ധി സ്മാരക യു പി സ്കൂളിന്‍റെ ബ്ലോഗിലൂടെ   ഇവിടെ  പരിചയപ്പെടുത്തുന്നത് . വിന്‍ഡോസ് എക്സെലില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ്‌  (EXCEL 2013 (MS OFFICE 2013)  ഇത് തയ്യാറാക്കിയിരിക്കുന്നത്. MS Office 2007 അല്ലെങ്കില്‍ അതിനു ശേഷമുള്ള വേര്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത കമ്പ്യുട്ടറുകളില്‍ ഇത് പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തിക്കില്ല. ഇത് ഉപയോഗിച്ച് NMP I , K 2, Consolidated Noon feeding Attendance Register, School Monthly Data Capture Format, Noon feeding Accounts Register, Statement of Expenditure എന്നിവ തയ്യാറാക്കാനും ഉച്ചഭക്ഷണചെലവുകള്‍ ക്രമീകരിക്കാനും കഴിയും. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍, സംശയങ്ങള്‍ കമന്റായി കുറിക്കുമല്ലോ.

എത്ര കുട്ടികളുള്ള സ്കൂളുകള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്‍റെ പുതിയ വേര്‍ഷന്‍ 1.4 തയ്യാറാക്കിയിരിക്കുന്നത്. Basic Data എന്ന ഷീറ്റില്‍ Sanctioned Feeding Strength കൃത്യമായി നല്‍കിയാല്‍ അതിനനുസരിച്ച നിരക്കില്‍ ചെലവുകള്‍ calculate ചെയ്യപ്പെടും. Macro Enable ചെയ്യാത്ത ഒരു സാധാരണ വര്‍ക്ക്‌ബുക്ക്‌ ആണിത്. ഇത് ഡൌണ്‍ലോഡ് ചെയ്ത ശേഷം Basic Data എന്ന ഷീറ്റില്‍ സ്കൂളിനെ കുറിച്ചുള്ള പ്രാഥമികവിവരങ്ങള്‍ ചേര്‍ക്കുക. അതിനു ശേഷം ഈ കോപ്പി കമ്പ്യുട്ടറില്‍ സൂക്ഷിച്ചു വച്ച് അതില്‍നിന്നും ഓരോ കോപ്പി ഓരോ മാസത്തേക്കും എടുത്തു ഉപയോഗിക്കാം. ഡാറ്റ ചേര്‍ത്ത് ആവശ്യമായ രജിസ്റ്ററുകളുടെ പ്രിന്റ്‌ എടുത്തു കഴിഞ്ഞ ശേഷം ആ ഫയല്‍ ഡിലീറ്റ് ചെയ്യുകയോ സൂക്ഷിക്കുകയോ ആവാം. സൂക്ഷിക്കുന്നെങ്കില്‍ ആ ഫയലിനു ആ മാസത്തിന്റെ പേര് ചേര്‍ത്ത് സേവ് ചെയ്‌താല്‍ പിന്നീട് എടുത്ത് ഉപയോഗിക്കാന്‍ എളുപ്പമാവും.

ഉച്ചകഞ്ഞി  പാചക തൊഴിലാളികളുടെ  ഓണം  അലവന്‍സ്  പ്രഖ്യാപിച്ചു .

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തില്‍   LSS വിജയി  ദേവിക  ആര്‍.കെ.
കക്കറ ടൌണില്‍ 
വൃക്ഷ തൈ  നടുന്നു 
                  



ജൂണ്‍ 5


പരിസ്ഥിതി  ദിനത്തില്‍ 
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി 
സ്കൂള്‍ വളപ്പില്‍  വൃക്ഷത്തൈ 
നടുന്നു 







     പരിസ്ഥിതി   പ്രതിജ്ഞ 

17 August 2014

വളരുന്ന ലൈബ്രറി . 
സംഭാവന ലഭിച്ച പുസ്തകങ്ങള്‍ .
വായന ദിനം .

വായന ദിനത്തിന് തുളസീധരന്‍  മാസ്റ്റര്‍   ആശംസ
അര്‍പ്പിക്കുന്നു



വിദ്യാരംഗം കണ്‍വീനര്‍ രജി മാസ്റ്റര്‍  ആശംസ
അര്‍പ്പിക്കുന്നു 

ശാന്ത ടീച്ചറുടെ  ആശംസ


വളരുന്ന  ലൈബ്രറി
സംഭാവന  ലഭിച്ച  പുസ്തകങ്ങള്‍
രാധാമണി ടീച്ചര്‍ ഏറ്റുവാങ്ങുന്നു
 

വായന വാരത്തില്‍  
എന്‍റെ സാഹിത്യകാരന്‍  പരിപാടിയില്‍ 
രേവതി   ഇഷ്ടപെട്ട  സാഹിത്യകാരനെ
പരിചയപ്പെടുത്തുന്നു  


എന്‍റെ   സാഹിത്യകാരന്‍
മുസ്തഫ
ഇഷ്ടപെട്ട  രചന  പരിചയപ്പെടുത്തുന്നു

വായന  ദിനം  ഉദ്ഘാടനം
ശ്രീധരന്‍ മാസ്റ്റര്‍ 
ടാഗോര്‍ ഹയര്‍സെക്കന്‍ഡറി ,വെള്ളോറ   
വായന ദിനത്തിലെ  പുസ്തക  പ്രദര്‍ശനം 


വായന ദിനം



വായന ദിനത്തിലെ   പുസ്തക പ്രദര്‍ശനം 

അക്ഷരം  അനശ്വരം