വളരുന്ന ലൈബ്രറി . സംഭാവന ലഭിച്ച പുസ്തകങ്ങള്‍ . വായന ദിനം . |
വായന ദിനത്തിന് തുളസീധരന്‍ മാസ്റ്റര്‍ ആശംസ അര്‍പ്പിക്കുന്നു |
വിദ്യാരംഗം കണ്‍വീനര്‍ രജി മാസ്റ്റര്‍ ആശംസ അര്‍പ്പിക്കുന്നു |
ശാന്ത ടീച്ചറുടെ ആശംസ |
വളരുന്ന ലൈബ്രറി സംഭാവന ലഭിച്ച പുസ്തകങ്ങള്‍ രാധാമണി ടീച്ചര്‍ ഏറ്റുവാങ്ങുന്നു |
വായന വാരത്തില്‍ എന്‍റെ സാഹിത്യകാരന്‍ പരിപാടിയില്‍ രേവതി ഇഷ്ടപെട്ട സാഹിത്യകാരനെ പരിചയപ്പെടുത്തുന്നു |
എന്‍റെ സാഹിത്യകാരന്‍ മുസ്തഫ ഇഷ്ടപെട്ട രചന പരിചയപ്പെടുത്തുന്നു |
വായന ദിനം ഉദ്ഘാടനം ശ്രീധരന്‍ മാസ്റ്റര്‍ ടാഗോര്‍ ഹയര്‍സെക്കന്‍ഡറി ,വെള്ളോറ |