പ്രകാശോല്‍സവം 2015 ക്വിസ് മത്സരത്തില്‍ പയ്യന്നൂര്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഉദയ പി വി ....മാളവിക എം കെ ....എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

വിജ്ഞാനോല്‍സവത്തില്‍ കക്കറ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം .യു പി വിഭാഗത്തില്‍ ബ്ലോക്കിലേക്ക് തെരഞ്ഞെടുത്ത ഉദയ പി വി , നന്ദന പി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍ ........

27 November 2014

കുട്ടികളുടെ പിറന്നാള്‍ സമ്മാനങ്ങള്‍ സ്കൂള്‍ ലൈബ്രറിയിലേക്ക്

പിറന്നാള്‍ സമ്മാനങ്ങള്‍  സ്കൂള്‍  ലൈബ്രറിയിലേക്ക്  







ക്ലാസ് തല ശാസ്ത്ര  പഠന   പ്രവര്‍ത്തനങ്ങളുടെ  ഭാഗമായി  വിദ്യാര്‍ഥികള്‍  നിര്‍മിച്ച  പഠനോപകരണങ്ങള്‍







കക്കറ സ്കൂളിന്‍റെ അഭിമാനങ്ങള്‍ ....പയ്യന്നൂര്‍ ഉപജില്ലാ  കലാമേളയില്‍ വിജയം കൈവരിച്ച  വിദ്യാര്‍ഥികള്‍

പയ്യന്നൂര്‍ ഉപജില്ല  കലാമേളയില്‍ കക്കറ സ്കൂള്‍  വിദ്യാര്‍ത്ഥികള്‍ക്ക്  മികച്ച  വിജയം .....വിജയികള്‍ക്ക്  സ്കൂളിന്‍റെ  അഭിനന്ദനങ്ങള്‍








19 November 2014

പിറന്നാള്‍ സമ്മാനങ്ങള്‍

വിദ്യാര്‍ത്ഥികളുടെ പിറന്നാള്‍ സമ്മാനങ്ങള്‍  


രക്ഷിതാക്കള്‍ക്കുള്ള  ബോധവല്‍ക്കരണ ക്ലാസ്..........   ശ്രീ  കെ പി തുളസീധരന്‍  മാസ്റ്റര്‍







കക്കറ സ്കൂള്‍കലാമേള  കവിതാമല്‍സരങ്ങളില്‍ നിന്നും ..............
]




കക്കറ സ്കൂള്‍കലാമേള  കവിതാമല്‍സരങ്ങളില്‍ നിന്നും ..............
]

14 November 2014

SECOND TERMINAL EXAMINATION 2014-15

രണ്ടാം പാദ  വാര്‍ഷിക  ടൈം ടേബിള്‍ 2014-15  
UP TIME TABLE
HS TIMETABLE



13 November 2014


സബ്ജില്ല സ്പോര്‍ട്സ്  വിജയികളായ  മാളവിക  എം കെ , അഭിനവ് എം കെ  എന്നീ  വിദ്യാര്‍ത്ഥികള്‍ക്ക്   സ്കൂളിന്‍റെ   അനുമോദനം

6 November 2014

സബ്ജില്ല  കായിക മേളയില്‍ 200  മീറ്ററില്‍  വെങ്കല  മെഡല്‍  നേടിയ   കക്കറ  സ്കൂളിലെ  അഭിനവ്   എം കെ

PAYYANNUR SUB DISTRICT SCHOOL SPORTS

പയ്യന്നൂര്‍  ഉപ ജില്ലാ  കായിക  മേളയില്‍  200മീറ്റര്‍ ഓട്ട മത്സരത്തില്‍   സ്വര്‍ണ്ണ മെഡല്‍   നേടിയ   മാളവിക   എം കെയ്ക്ക്   കക്കറ  സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍

1 November 2014

ശുചിത്വ മാസാചരണം  2014 ഒക്ടോബര്‍ ....
പഞ്ചായത്ത്  തല ക്വിസ്സ്  മത്സരത്തില്‍ കക്കറ  സ്കൂളിനു  ഒന്നാം  സ്ഥാനം