പ്രകാശോല്‍സവം 2015 ക്വിസ് മത്സരത്തില്‍ പയ്യന്നൂര്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഉദയ പി വി ....മാളവിക എം കെ ....എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

വിജ്ഞാനോല്‍സവത്തില്‍ കക്കറ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം .യു പി വിഭാഗത്തില്‍ ബ്ലോക്കിലേക്ക് തെരഞ്ഞെടുത്ത ഉദയ പി വി , നന്ദന പി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍ ........

6 November 2014

PAYYANNUR SUB DISTRICT SCHOOL SPORTS

പയ്യന്നൂര്‍  ഉപ ജില്ലാ  കായിക  മേളയില്‍  200മീറ്റര്‍ ഓട്ട മത്സരത്തില്‍   സ്വര്‍ണ്ണ മെഡല്‍   നേടിയ   മാളവിക   എം കെയ്ക്ക്   കക്കറ  സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍

No comments: