പ്രകാശോല്‍സവം 2015 ക്വിസ് മത്സരത്തില്‍ പയ്യന്നൂര്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഉദയ പി വി ....മാളവിക എം കെ ....എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

വിജ്ഞാനോല്‍സവത്തില്‍ കക്കറ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം .യു പി വിഭാഗത്തില്‍ ബ്ലോക്കിലേക്ക് തെരഞ്ഞെടുത്ത ഉദയ പി വി , നന്ദന പി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍ ........

4 December 2014

വിജയവാഡയില്‍ വച്ച് നടന്ന   ദേശീയ ജൂനിയര്‍  അത് ലെറ്റിക്  മീറ്റില്‍  കേരളത്തെ  പ്രതിനിധീകരിച്ചു  പങ്കെടുത്ത  ജി  ജി എസ്  യു പി   സ്കൂള്‍  പൂര്‍വ്വ വിദ്യാര്‍ത്ഥിനി  കുമാരി   അര്‍ഷാന   വി  വി   യ്ക്ക്   പഞ്ചായത്ത്‌ അംഗം  ശ്രീമതി  കെ കെ  പങ്കജ വല്ലി  ഉപഹാരം  നല്‍കുന്നു  .


No comments: