പ്രകാശോല്‍സവം 2015 ക്വിസ് മത്സരത്തില്‍ പയ്യന്നൂര്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഉദയ പി വി ....മാളവിക എം കെ ....എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

വിജ്ഞാനോല്‍സവത്തില്‍ കക്കറ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം .യു പി വിഭാഗത്തില്‍ ബ്ലോക്കിലേക്ക് തെരഞ്ഞെടുത്ത ഉദയ പി വി , നന്ദന പി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍ ........

15 July 2015

ഉറൂബ് ജന്മ ശതാബ്ദി പ്രമാണിച്ച് വായന ദിനത്തില്‍ കുട്ടികള്‍ നടത്തിയ നാടക പ്രദര്‍ശനം ....സുന്ദരികളും സുന്ദരന്മാരും



അമ്മേ അമ്മേ  കോഴിമുട്ട  കുഴിച്ചിട്ടാല്‍ മുളച്ചു നല്ല മരമായി ....നിറയെ കോഴികുഞ്ഞുങ്ങള്‍  വിരിഞ്ഞു വരില്ലേ............
(സുന്ദരികളും സുന്ദരന്മാരും ...നാടക ആവിഷ്കാരം) 


No comments: