പ്രകാശോല്‍സവം 2015 ക്വിസ് മത്സരത്തില്‍ പയ്യന്നൂര്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഉദയ പി വി ....മാളവിക എം കെ ....എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

വിജ്ഞാനോല്‍സവത്തില്‍ കക്കറ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം .യു പി വിഭാഗത്തില്‍ ബ്ലോക്കിലേക്ക് തെരഞ്ഞെടുത്ത ഉദയ പി വി , നന്ദന പി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍ ........

17 August 2015

സ്വാതന്ത്ര്യ ദിനം 2015

.
                                  ഫ്ലാഗ് സല്യുട്ട് 


കക്കറ കക്കറ സ്കൂളിലെ സ്വാതന്ത്ര്യ ദിനഘോഷത്തിലൂടെ
                                      സ്വാതന്ത്ര്യം തന്നെ അമൃതം 
                  മൂവര്‍ണ്ണക്കൊടി  വാനിലുയര്‍ന്നു പറക്കട്ടെ

                                                 


                                   ഇന്‍സ്പയര്‍ അവാര്‍ഡ്  വിഭാഗത്തില്‍                                          സംസ്ഥാനതലത്തിലേക്ക്  തെരെഞ്ഞുടുത്ത                                      ആദിത്യ. കെ. വി.ക്ക്  സ്കൂളിന്‍റെ  ആദരം 


No comments: