പ്രകാശോല്‍സവം 2015 ക്വിസ് മത്സരത്തില്‍ പയ്യന്നൂര്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഉദയ പി വി ....മാളവിക എം കെ ....എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

വിജ്ഞാനോല്‍സവത്തില്‍ കക്കറ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം .യു പി വിഭാഗത്തില്‍ ബ്ലോക്കിലേക്ക് തെരഞ്ഞെടുത്ത ഉദയ പി വി , നന്ദന പി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍ ........

4 October 2015

GANDHI JAYANTHI 2015


ഗാന്ധി ജയന്തി ദിനത്തില്‍ ഹെഡ്മാസ്റ്റര്‍ സന്ദേശം നല്‍കുന്നു.


 പി ടി എ പ്രസിഡണ്ട്   ശ്രീ വിനോദന്‍  ഗാന്ധി ജയന്തി ദിന സന്ദേശം   നല്‍കുന്നു 

 വാര്‍ഡ്‌ മെമ്പര്‍ ശ്രീ ചന്ദ്രന്‍  കുട്ടികളെ അഭിസംബോധന  ചെയ്യുന്നു 












No comments: