വിജയവാഡയില്‍ വച്ച് നടന്ന ദേശീയ ജൂനിയര്‍ അത് ലെറ്റിക് മീറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത ജി ജി എസ് യു പി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി കുമാരി അര്‍ഷാന വി വി യ്ക്ക് പഞ്ചായത്ത് അംഗം ശ്രീമതി കെ കെ പങ്കജ വല്ലി ഉപഹാരം നല്‍കുന്നു .
പയ്യന്നൂര്‍ ഉപ ജില്ലാ കായിക മേളയില്‍ 200മീറ്റര്‍ ഓട്ട മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ മാളവിക എം കെയ്ക്ക് കക്കറ സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍
1 November 2014
ശുചിത്വ മാസാചരണം 2014 ഒക്ടോബര്‍ .... പഞ്ചായത്ത് തല ക്വിസ്സ് മത്സരത്തില്‍ കക്കറ സ്കൂളിനു ഒന്നാം സ്ഥാനം
30 October 2014
കലാമേള 2014 ഒക്ടോബര്‍ ....മത്സര ഫലങ്ങള്‍ ..... ഒന്നാം സ്ഥാനം -മംഗള്‍യാന്‍ ഹൗസ് .....രണ്ടാം സ്ഥാനം ചന്ദ്രയാന്‍ ഹൗസ് ,,,,,മൂന്നാം സ്ഥാനം ആര്യഭട്ട ഹൗസ് .... വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ കലാമേള ചിത്രങ്ങളിലൂടെ