പ്രകാശോല്‍സവം 2015 ക്വിസ് മത്സരത്തില്‍ പയ്യന്നൂര്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഉദയ പി വി ....മാളവിക എം കെ ....എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

വിജ്ഞാനോല്‍സവത്തില്‍ കക്കറ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം .യു പി വിഭാഗത്തില്‍ ബ്ലോക്കിലേക്ക് തെരഞ്ഞെടുത്ത ഉദയ പി വി , നന്ദന പി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍ ........

3 September 2014

പുതുക്കിയ  പരീക്ഷാ  തീയ്യതി 

ഇന്നലെ (02/09/2014)  മാറ്റിവെച്ച  പരീക്ഷകള്‍  ഓണം  അവധിക്കു ശേഷം 
18/09/2014  വ്യാഴാഴ്ച  നടത്താന്‍   DPI  ഉത്തരവായിരിക്കുന്നു .
ഉത്തരവ്  ലഭിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക

No comments: