പ്രകാശോല്‍സവം 2015 ക്വിസ് മത്സരത്തില്‍ പയ്യന്നൂര്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഉദയ പി വി ....മാളവിക എം കെ ....എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

വിജ്ഞാനോല്‍സവത്തില്‍ കക്കറ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം .യു പി വിഭാഗത്തില്‍ ബ്ലോക്കിലേക്ക് തെരഞ്ഞെടുത്ത ഉദയ പി വി , നന്ദന പി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍ ........

7 September 2014


സ്കൂളില്‍ നടന്ന  വിപുലമായ  ഓണാഘോഷത്തില്‍  മുഴുവന്‍   കുട്ടികളും  ,പിടി എ  അംഗങ്ങളും , മദര്‍  പി ടി എ    അംഗങ്ങളും  പങ്കെടുത്തു . എല്ലാവര്‍ക്കും   പയസത്തോടെയുള്ള    സദ്യയും  നല്‍കി ....


പൂക്കള  മത്സരത്തില്‍   വിജയിച്ച   ക്ലസ്സുകള്‍ക്കുള്ള    സമ്മാനങ്ങള്‍   ഓണ അവധിക്കു  ശേഷം  നല്‍കുന്നതാണ് ....

========================================================================
പൂക്കള  മത്സര വിജയികള്‍ 
  
യു പി  വിഭാഗം 

ന്നാം  സ്ഥാനം ..7B
രണ്ടാം  സ്ഥാനം . 6A

പ്രോത്സാഹന സമ്മാനം ...5A

3 & 4  ക്ലാസ്സ് 

ഒന്നാം  സ്ഥാനം      3A 
രണ്ടാം  സ്ഥാനം     4A

1&2  ക്ലാസ്സ് 

ഒന്നാം  സ്ഥാനം    1A
രണ്ടാം  സ്ഥാനം   2A

.===============വിജയികള്‍ക്ക്  അഭിനന്ദനങ്ങള്‍ =====================


ഓണാഘോഷം    2014-15     ചിത്രങ്ങളിലൂടെ 










































No comments: